mehandi new
Browsing Tag

Gulf

എങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു

എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു. എങ്ങണ്ടിയൂർ ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാറിന്റെ മകൻ വിഷ്ണു (കണ്ണൻ - 27 )വാണ് ന്യൂമോണിയ ബാധിച്ചു കുവൈറ്റിൽ മരിച്ചത്. സംസ്‌കാരം

ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ്
Rajah Admission

നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 വിന് ആവേശോജ്ജ്വല സമാപനം

ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി
Rajah Admission

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച്ച – ഗൾഫ് രാജ്യങ്ങളിൽ നാളെ ഒമാൻ ഒഴികെ

ചാവക്കാട് : കേരളത്തിൽ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് മാർച്ച്‌ 12 ചൊവ്വാഴ്ച്ച റമദാൻ ഒന്നായി തെരുമാനിച്ചതായി ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ
Rajah Admission

ലാസിയോ ജി സി സി കുടുംബ സംഗമം

അജ്‌മാൻ: ചാവക്കാട് തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ജി സി സി മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. അജ്‌മാൻ ഫുഡീസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സംഗമം സാമൂഹിക സാംസ്കാരിക പ്രവർത്തകൻഅമീർ കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്