mehandi new
Browsing Tag

Guruvayur railway station

ഗുരുവായൂർ റെയിൽവേ മേൽപ്പാലം തുറന്നു – സംസ്ഥാനത്ത് 72 പാലങ്ങൾ നിർമ്മിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് .ചടങ്ങിൽ അധ്യക്ഷനായ

ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത

ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും

ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ

ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും – അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ടെണ്ടർ ക്ഷണിച്ചു

ഗുരുവായൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ

ഗുരുവായൂരിൽ ട്രെയിനിൽ യുവാവിന്റെ മൃതദേഹം

ഗുരുവായൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇൻവരാജിനെ (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് 06.40 മണിക്ക് എത്തിയ