mehandi new
Browsing Tag

Guruvayur temple

ഗുരുവായൂരിൽ ഏകാദശി തിരക്ക് – ഇതിനിടെ കൃഷ്ണനുമായി സെൽഫിക്ക്‌ തിരക്ക്

ഗുരുവായൂർ : ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിൽ വൻ തിരക്ക്. കിഴക്കും പടിഞ്ഞാറും നടകളിൽ ഗുരുവായൂരപ്പനെ തൊഴാനുള്ള ഭക്തരുടെ തിക്കും തിരക്കും. ഇതിനിടയിൽ തെക്കേ നടയിൽ കൃഷ്ണനോടൊത്ത് ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനും  സ്ത്രീകളുടെയും പുരുഷന്മാരുടെയും

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന്

ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും

ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി ഇല്ലം നിറ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി. ഇന്നു രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുലാഭാരം നടത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുലാഭാരം നടത്തി. കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. 83 കിലോകദളിപ്പഴം വേണ്ടിവന്നു. ഇതിന് ചെലവായ 4250 രൂപ ദേവസ്വത്തിൽ അടച്ചു. വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ്

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു. ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ്. ഉച്ചപൂജ കഴിഞ്ഞു നട

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന്

പത്ത് നാൾ നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍: ഭഗവാന്റെ ആറാട്ട് കഴിഞ്ഞു ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി. പത്ത് നാൾ നീണ്ടു നിന്ന ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ഭഗവാൻ ക്ഷേത്രക്കുളത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി

ഭക്തി നിർഭരമായി ഭഗവാന്റെ ഗ്രാമ പ്രദക്ഷിണം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ടയോടനുബന്ധിച്ച് തങ്കതിടമ്പോടുകൂടി ഭഗവാന്‍ ഗ്രാമ പ്രദക്ഷിണത്തിനായി സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട് ഭക്തര്‍ ഭഗവാനെ എതിരേറ്റു.