mehandi banner desktop
Chavakkad online
Browsing Tag

Guruvayur temple

ഗുരുവായൂർ ഉത്സവം – ആചാര പെരുമയോടെ ആനയില്ലാ ശീവേലി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പെരുമയോടെ ആനയില്ലാ ശീവേലി നടന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചാണ് ആനയില്ലാ ശീവേലി നടന്നത്. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ്…

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ

ഗുരുവായൂർ : ​ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന…

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം,…

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്…

പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികളെ ആശീർവദിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികളെ ആശീർവദിച്ചു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ്…

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തലേന്നും കർശന നിയന്ത്രണം – ഗുരുവായൂർ സ്തംഭിച്ചു, ഭക്തർ നടന്നു…

ഗുരുവായൂർ : സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ ​മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ…

ഗുരുവായൂരിൽ ഏകാദശി തിരക്ക് – ഇതിനിടെ കൃഷ്ണനുമായി സെൽഫിക്ക്‌ തിരക്ക്

ഗുരുവായൂർ : ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിൽ വൻ തിരക്ക്. കിഴക്കും പടിഞ്ഞാറും നടകളിൽ ഗുരുവായൂരപ്പനെ തൊഴാനുള്ള ഭക്തരുടെ തിക്കും തിരക്കും. ഇതിനിടയിൽ തെക്കേ നടയിൽ കൃഷ്ണനോടൊത്ത് ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനും  സ്ത്രീകളുടെയും പുരുഷന്മാരുടെയും…

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന്…

ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും

ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ…

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി…