mehandi banner desktop
Browsing Tag

Guruvayur uthsavam

ഭക്തിഗാന മാധുര്യവുമായി കെ. എസ് ചിത്ര ; ഹൃദയത്തിലേറ്റുവാങ്ങി ഗുരുപവനപുരി

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ശ്രീഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാനസന്ധ്യയിൽ കെ.എസ് ചിത്ര കൂടുതലും പാടിയത്

പ്രസാദ ഊട്ടിനായി ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാൻ അവസരം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ദേവസ്വം തീരുമാനം.

ആനയില്ലാശീവേലി – ഗുരുവായൂർ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി

ഗുരുവായൂർ : നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടർന്ന് ആനയില്ലാതെ നടത്തിയ ശീവേലിയുടെ സ്‌മരണ ഉണർത്തി, കഴകക്കാരായ വാരിയർ കുടുംബത്തിലെ അംഗങ്ങൾ വെള്ളികുത്തുവിളക്കുകളിൽ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നു.

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ

ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്

ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക്  ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ

ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ