mehandi new
Browsing Tag

Guruvayur uthsavam

ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ

ഗുരുവായൂർ:   ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ച് വരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും   ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ നടക്കുമെന്ന്  നഗരസഭാ  ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ

ഗുരുവായൂർ : ​ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം,