mehandi new
Browsing Tag

GURUVAYUR

ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

ഗുരുവായൂർ : ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍  ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ചൂല്‍പ്പുറം ട്രഞ്ചിംഗ്

കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം – രണ്ടു…

ഗുരുവായൂർ :  കൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. റോഡിലൂടെ നടന്ന്

തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം

ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്

ഗുരുവായൂർ പ്രൈവറ്റ് ബസ്സ്‌ സ്റ്റാണ്ടിൽ ബസ്സ്‌ ദേഹത്ത് കയറി യുവതി മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ്

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്.

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ…

ഗുരുവായൂർ : പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി. ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്.

സി എ എ നടപ്പാക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : സി എ എ നിയമം നടപ്പിലാക്കാനുള്ള  കേന്ദ്ര സർക്കാർ നടപടിക്കെതിരെ, പൗരത്വത്തിന് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിവ് കല്പിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം

മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു

അങ്ങാടിത്താഴം : ഗുരുവായൂർ, എടപ്പള്ളി, പാലയൂർ, പഞ്ചാരമുക്ക് യൂണിറ്റുകൾക്ക് കീഴിൽ മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു. പഞ്ചാരമുക്കിൽ മുതിർന്ന അംഗം എ കെ ഹംസ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ്

ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മരിച്ച…

ഗുരുവായൂർ : ഇന്ന് പുലർച്ചെ 05.30 ന് വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ്

അംഗൻവാടി നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ