mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

ഗുരുവായൂരിൽ പോളിംഗ് കുറഞ്ഞു സംസ്ഥാനത്ത് വർധിച്ചു

ചാവക്കാട് :  ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ (8:30pm) 73.31 ശതമാനം പോളിംഗ് നടന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ മണ്ഡലത്തിലാണ്. 2021 ലേതിനേക്കാൾ കുറവാണ് ഇത്തവണ ഗുരുവായൂരിലെ പോളിംഗ്. എന്നാൽ സംസ്ഥാനത്ത് 78.13…

തൃശൂരിൽ ആവേശം; ഗുരുവായൂരിൽ മന്ദഗതി; പോളിംഗ് ശതമാനത്തിൽ പുറകിൽ ഗുരുവായൂർ

തൃശൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുമ്പോൾ, വോട്ടർമാരുടെ എണ്ണത്തിൽ ഗുരുവായൂർ മണ്ഡലം പിന്നോട്ട്. ഉച്ചയ്ക്ക് 3:00 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ തൃശൂർ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഏറ്റവും…

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പി ടി പി നഗർ കൃഷ്ണയിൽ ശ്രീ.കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി…

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി…

ഗുരുവായൂർ വോട്ടെടുപ്പിന് സജ്ജം – ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക്

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം പോളിംഗ് സ്റ്റേഷനുകൾ വോട്ടർമാരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. പുന്നയൂർക്കുളം, പുന്നയൂർ, എടക്കഴിയൂർ, വടക്കേകാട്, പൂക്കോട്, ഗുരുവായൂർ, മണത്തല, കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ എന്നീ 10 വില്ലേജ്…

വെൽഫയർപാർട്ടി കുടുംബസംഗമം

പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി എച്ച്  റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെൽഫയർപാർട്ടി പുന്നയൂർകുളം പഞ്ചായത്തിൽ വിവിധഇടങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തി. പാർട്ടി നേതാക്കളായ റഖിബ് തറയിൽ, ഉമ്മർ പുന്നയൂർകുളം, മുസ്തഫകമാൽ,…

വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥ

ചാവക്കാട് : ഗുരുവായൂർ മണ്ഡലം യു ഡി എഫി സ്ഥാനാർഥി സി. എച്. റെഷീദിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വെൽഫെയർ പാർട്ടി വാഹനപ്രചാരണം നടത്തി. രാവിലെ ഒൻമ്പത് മണിക്ക് അഞ്ചങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.…

യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ്

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച യു ഡി എഫ്  നുണ പറച്ചലിൽ അഭയം തേടിയിരിക്കുകയാണെന്ന് സി സുമേഷ്. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തുവെന്നും ഇതിൽ 35 ലക്ഷം രൂപ…

വാണിജ്യ എൽ.പി.ജി പ്രതിസന്ധി: വിഹിതം കൂട്ടിയിട്ടും വിതരണമില്ല; കെ.എച്ച്.ആർ.എ. പ്രക്ഷോഭത്തിലേക്ക്

ഗുരുവായൂർ : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിഹിതം വർദ്ധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ…

പ്രഭാഷണ കലയുടെ കുലപതിയെത്തി..തന്റെ പ്രിയപ്പെട്ടവന് വോട്ട് തേടി – സമദാനി ഗുരുവായൂരിൽ

ചാവക്കാട് : മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പൊന്നാനി എം പി യുമായ അബ്ദുസ്സമദ് സമദാനി ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ പ്രചാരണത്തിനെത്തി. ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടനത്തിൽ മമ്മിയൂർ നവ്യ നഗറിൽ സമദാനി…