mehandi new
Browsing Tag

GURUVAYUR

വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വർഷങ്ങൾക്കു മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വർണ്ണനാവും അൾത്താരയിൽ

ഗുരുവായൂർ ലോഡ്ജിൽ ചാവക്കാട് സ്വദേശികളായ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിലും രക്തം വാർന്നു പിതാവിനെ…

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പിതാവിനൊപ്പം മുറിയെടുത്ത ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയുട രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. എട്ടും, പതിനാലും വയസ്സുള്ള ശിവനന്ദ, ദേവനന്ദ എന്നീ പെൺകുട്ടികളാണ് മരിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കുന്നു – സി എച്ച് റഷീദ്

ചാവക്കാട് : കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് സഹകരണ മേഖലക്കുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ്

കുരുന്നിലയും മക്കളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശില്പശാല സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗൻവാടി ടീച്ചേഴ്സിനുവേണ്ടി കുരുനിലയും മക്കളും എന്ന ശില്പശാലസംഘടിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും നടത്തി.ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ

ഗുരുവായൂർ പതിമൂന്നാം വാർഡിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 സംഘടിപ്പിച്ചു. വാർഡിലെ എസ്‌എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, കരിയർ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം

മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി

ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി

ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ

ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം

യുവ സൈനികനെ ആദരിച്ചു

ഗുരുവായൂർ : താമരയൂർ ഗ്രാമത്തിൽ നിന്നും പട്ടാളത്തിൽ ചേർന്ന യുവ സൈനികനെ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആദരിച്ചു. മെയ്‌ ഒന്ന് മുതൽ പതിമൂന്നു വരെ രണ്ടാഴ്ച്ചക്കാലം ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ നടന്നുവന്ന വേനൽ മുകുളങ്ങൾ എന്ന അവധിക്കാല ക്യാമ്പിന്റെ സമാപന