ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി
ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -'23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്.!-->…

