mehandi new
Browsing Tag

GURUVAYUR

എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ ചെയർമാൻ – അനീഷ്‌മ ഷനോജ് ഉപാധ്യക്ഷ

ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. 32-ാം വര്‍ഡ്കൗണ്‍സിലര്‍ എ.എസ്.മനോജാണ് കൃഷ്ണദാസിന്റെ പേര് ‌നിര്‍ദ്ദേശിച്ചത്. 11-ാം വാര്‍ഡ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത്

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരിൽ കോവിഡ് വ്യാപനം – മേൽശാന്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ഗുരുവായൂർ : കോവിഡ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്വയം നിരീക്ഷണത്തിൽ. മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറി. മേൽശാന്തിയുടെ സഹായികൾക്കും കോയ്മ ക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേൽശാന്തി

സിവിൽ ഡിഫൻസ് ദിനം ആചരിച്ചു

ചാവക്കാട് : ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സിവിൽ ഡിഫെൻസ് അംഗങ്ങൾ ദേശീയ സിവിൽ ഡിഫെൻസ് ദിനമാചരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് ഡിസംബർ 6ന് ഒരു വർഷം തികഞ്ഞ വേളയിലാണ് ഒന്നാം വാർഷികാഘോഷം

ബുറെവി ചുഴലിക്കാറ്റ് – ഗുരുവായൂർഅഗ്നി രക്ഷാ സേന സുസജ്ജം

ഗുരുവായൂർ : ബുറെവി ചുഴലിക്കാറ്റിൻ്റെ പാശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് ഗുരുവായൂർ അഗ്നി രക്ഷാ സേന സുസജ്ജം. അടിയന്തര ഘട്ടങ്ങളിൽ  101,  04872556300 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫീസർ സുൽഫീസ്

കോവിഡ് വ്യാപനം : ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി പുറത്തിറങ്ങുന്നവർ കുറിപ്പ് കൈയ്യിൽ കരുതണം

ഗുരുവായൂർ : നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി. ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ്സ് ഉപവാസ സമരം സംഘടിപ്പിച്ചു

ചാവക്കാട് : നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം