mehandi banner desktop
Browsing Tag

GURUVAYUR

കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് : ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും

ഗുരുവായൂർ മണ്ഡലത്തിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. പുന്നയൂർക്കുളം പഞ്ചായത്തിലാണ് എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചത്. വാർഡ്‌ 18 പാപ്പാളിയിൽ നിന്നും മത്സരിച്ച ബുഷറ സുബൈർ 153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മറ്റു മുന്നണികളെ

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

വാട്ട്സ്ആപ്പ് പെൺവാണിഭ നെറ്റ്‌വർക്ക്: ഗുരുവായൂർ സ്വദേശി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കേരളത്തിലുടനീളം പെണ്‍വാണിഭം നടത്തി വന്നിരുന്ന വന്‍ പെണ്‍വാണിഭ ശൃംഗലയിലെ മുഖ്യ സൂത്രധാരനടക്കം മൂന്നുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. വാട്ട്‌സ്അപ്പ് ഗ്രൂപ്പിലെ

ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പന്തായി ക്ഷേത്രത്തിന് സമീപം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ കുടുംബാധിപത്യം എന്ന് ബിജെപി വിമത സ്ഥാനാർത്ഥി കെ കെ സുമേഷ്…

ഗുരുവായൂർ : സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നിഷ്പക്ഷമായ നയം വ്യക്തമാക്കണമെന്നും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവും 34 ആം വാർഡ് വിമത സ്ഥാനാർത്ഥിയുമായ കെ കെ സുമേഷ് കുമാർ ആവശ്യപ്പെട്ടു. വാർഡ് 23 ലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി

ഇ വി എം മെഷീനുകൾ പരിശോധിച്ച് സീൽ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ ഇ വി എം മെഷീനുകളുടെ പരിശോധനയും സീലിങ്ങും നടത്തി. മുഴുവൻ സ്ഥാനാർത്ഥികളുടെയും അവരുടെ ചീഫ് ഏജന്റിന്റെയും സാന്നിധ്യത്തിലാണ് പരിശോധന പൂർത്തീകരിച്ചത്. ഗുരുവായൂർ

ഗുരുവായൂർ ദേവസത്തിന് കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ നൽകി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള ഗ്രാമീണ ബാങ്ക് 50 കമ്പ്യൂട്ടറുകൾ നൽകി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം

മല്ലിശ്ശേരിപ്പറമ്പ് വധശ്രമം: അഞ്ച് പ്രതികളെ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ : ഏകാദശി ദിവസം രാത്രി മല്ലിശ്ശേരിപ്പറമ്പിൽ വച്ച് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 5 പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ കണ്ണികുത്തി തൈക്കണ്ടി പറമ്പിൽ ഷമീർ 32 , പാലയൂർ ഏറച്ചം വീട്ടിൽ ഫാസിൽ 23

പ്രകാശത്തിന്റെ പുതുവഴി തുറന്നു: ഇടവകയിൽ 12 അടി തിളങ്ങുന്ന നക്ഷത്രം

ഗുരുവായൂർ : ക്രിസ്തുമസ്സ് കാലത്തെ വരവേറ്റ് ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവകയിലെ യുവജനങ്ങൾ പടുകൂറ്റൻ നക്ഷത്രം ദേവാലയ പരിസരത്ത് ഉയർത്തി. 12 അടിയിലാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്. ഹൃദിൻ, വിനു, അകിൻസൺ, ഷെയ്ൻലി, ഗ്രേസ്, അഞ്ചോ, മിൽട്ടൺ,