mehandi banner desktop
Browsing Tag

GURUVAYUR

ഗോപാലകൃഷ്‍ണന്റെ വിദ്വേഷ പരാമർശം: എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

എറണാകുളം: ഗുരുവായൂർ എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ആഘാതം

ഗുരുവായൂരിൽ യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി

ഗുരുവായൂർ: കാരക്കാട് യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി കാരക്കാട് റോഡിൽ 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇസ്തിരി തൊഴിലാളിയായ കണ്ണൻ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ്

ഇടതു മുന്നണി പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ്…

ഗുരുവായൂർ : പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ. ഐക്യ ജനാധിപത്യമുന്നണി

ഗുരുവായൂർ സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാല

ചാവക്കാട്: യു ഡി എഫ് സംഘടിപ്പിച്ച സാരഥി സംഗമം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാലയാണ് ഗുരുവായൂർ എന്ന് അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ

താൻ ഉയർത്തി പിടിച്ചിട്ടുള്ളത് ജനപക്ഷ രാഷ്ട്രീയം – സി എച്ച് റഷീദ്

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ എല്ലാ വികസനവും ഈ നാട് ഒരുമിച്ച് നേടിയെടുത്താണ്. അമൃത് പദ്ധതിയിലും മറ്റു വികസന പ്രവർത്തനങ്ങളിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വലിയ പങ്ക് വഹിച്ച ഒരാളാണ് ഞാൻ. ഗുരുവായൂർ മുൻസിപ്പാലിറ്റി രൂപീകരിക്കുന്നതിൽ എന്റെ

വർഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഗുരുവായൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വരണാധികാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ

ഗുരുവായൂർ ഭണ്ഡാര വരവ് 5.79 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും 15, കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ ബി ജെ പി സ്ഥാനാർഥി

ചാവക്കാട് : ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശ്ശൂർ ചേറൂർ സ്വദേശി ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി. നിയമബിരുദവും (എൽ.എൽ.ബി) ബിരുദാനന്തര ബിരുദവും (എം.എ) നേടിയ അദ്ദേഹം, തൃശ്ശൂർ ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2008 മുതൽ 2011 വരെ

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം