mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

ഗുരുവായൂർ നഗരസഭ ‘വിദ്യാഭ്യാസ ആദരം 2026:  എസ് എസ് എൽ സി, പ്ലസ് ടു പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ 'വിദ്യാഭ്യാസ ആദരം 2026' സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവിനെ…

ആയത്തുല്ല ഖാംനഇ; പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചന സംഗമം നടത്തി

ചാവക്കാട്: സാമ്രാജ്യത്വ സയണിസ്റ്റ് വിരുദ്ധ പോരാളിയും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുല്ല ഖാംനഈയുടെ സംസ്കാര ദിനത്തിൽ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു. സാമ്രാജ്യത്വ-സയണിസ്റ്റ് ഭരണകൂടങ്ങളായ…

വിദ്യഭ്യാസ പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വിദ്യര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പ്രതിഭ പുരസ്കാരവിതരണവും പ്രതിഭാസംഗമവും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ പഞ്ചവർഷ ഡിപ്ലോമ: സ്റ്റൈപ്പൻഡോടെ പഠിക്കാം, താമസവും…

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സർക്കാർ അംഗീകൃത പഞ്ചവർഷ നാഷണൽ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 10…

ഗുരുവായൂർ നഗരസഭ 43-ാം വാർഡിലെ പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 43-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.​'വിജയോത്സവം 2026' എന്ന പേരിൽ സംഘടിപ്പിച്ച…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം – മാധ്യമ പുരസ്കാരം കെ ടി വിൻസെന്റിന്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ…

പോളിയോ നിർമ്മാർജ്ജനം: തുള്ളിമരുന്ന് നൽകൽ ആരംഭിച്ചു

ഗുരുവായൂർ: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം ഇന്ന് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി . ഗുരുവായൂർ നഗരസഭയിലെ 23-ാം വാർഡ് അങ്കണവാടി 71-ൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. വാർഡ്…

വൻ മയക്കുമരുന്ന് വേട്ട :  ചാവക്കാട്, പാവറട്ടി മേഖലയിലുള്ളവർ ഉൾപ്പെടെ 7പേർ പിടിയിൽ

ചാവക്കാട് : "തൂഫാൻ സ്ട്രൈക്ക്" സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചാവക്കാട് വൻ മയക്കുമരുന്ന് വേട്ട. തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനകളിൽ മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ (MDMA)…

ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂർ: പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ഗുരുവായൂർ: വിധവകളെയും അവരുടെ മക്കളെയും കൈപിടിച്ചുയർത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ 'ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂരിന്റെ' ഈ മാസത്തെ പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും…

കരുണ ജൂൺ സംഗമം: പെൻഷൻ വിതരണവും പുസ്തക പ്രകാശനവും നടത്തി 

ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ജൂൺ മാസ സംഗമം ഗുരുവായൂർ മാതാ ഹാളിൽ ആഘോഷപൂർവ്വം നടന്നു. ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ എം രമേഷ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നൂറോളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ…