mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

ശ്രീകൃഷ്ണ ജയന്തി നാളെ – ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അന്നേദിവസം രാവിലെ ആറു മുതൽ വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക്…

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ ‘സർഗ്ഗ സംഗമം 2026’ ശ്രദ്ധേയമായി

ഗുരുവായൂർ: കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സർഗ്ഗ സംഗമം 2026' മാപ്പിള കലാ അക്കാദമി ഹാളിൽ അരങ്ങേറി. ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. …

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യസൂത്രധാരൻ ഗുരുവായൂർ സ്വദേശി ‘കല്ല്…

തൃശൂർ: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന 'കല്ല് റിയാസ്' ആണ് ഉത്തർപ്രദേശിൽനിന്ന്…

പ്രണയസാഫല്യം: മലയാളി യുവതിക്ക് താലിചാർത്തി സ്കോട്ടിഷ് എം.പി മാർട്ടിൻ ഡേ; ഗുരുവായൂരിൽ മാംഗല്യം

​ഗുരുവായൂർ: നീണ്ട പത്തു വർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും സാഫല്യം കുറിച്ച് സ്കോട്ടിഷ് പാർലമെന്റ് അംഗം മാർട്ടിൻ ഡേ (55) മലയാളി യുവതി നിദിൻ ചന്ദിന് (49) താലിചാർത്തി. ഗുരുവായൂർ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ പരമ്പരാഗത ഹൈന്ദവ…

ടെമ്പിൾ പോലീസിന്റെ അവസരോചിത ഇടപെടൽ – കവർച്ചാ കേസുകളിലെ പ്രധാന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രമുഖ കുറ്റവാളിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശശികുമാറിന്റെ മകൻ ശരത്…

ഗുരുവായൂരിൽ വീടുകളിലും കടകളിലും വെള്ളം കയറി, കാറുകൾ ഒലിച്ചുപോയി, തെങ്ങ് വീണ് വീട് തകർന്നു

ഗുരുവായൂർ: മേഖലയിൽ പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായി തടസ്സപ്പെട്ടു. രാവിലെ 10 മണിയോടെയാണ് മേഖലയിൽ മഴ ശക്തമായത്. തൈക്കാട് തിരിവിൽ അമ്പതോളം കടകളിൽ…

വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭരണസമിതി യോഗവും 2026-28 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി…

കനത്ത മഴയിൽ ഗുരുവായൂരിൽ വീട് തകർന്നു; ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കനത്ത മഴയെത്തുടർന്ന് വീട് തകർന്നു വീണു. നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാർഡിൽ തമ്പുരാൻപടിക്ക് സമീപം വടക്കേപുരക്കൽ ദേവകിയുടെ വീടാണ് ശക്തമായ മഴയിൽ തകർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടം…

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം: അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്;…

ഗുരുവായൂർ: ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അധികാരികൾ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ബസ് സ്റ്റാൻഡ് പരിസരത്ത് നൂറുകണക്കിന് പേരെ അണിനിരത്തി പ്രതിഷേധച്ചങ്ങല തീർത്തു.…