mehandi new
Browsing Tag

GURUVAYUR

ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം – ലോക മനുഷ്യാവകാശ ദിനത്തിൽ…

ഗുരുവായൂർ: ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം. കിഴക്കേ നടയിലെ മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധരുടേയും ക്രിമിനലുകളുടേയും മോഷ്ടാക്കളുടേയും അക്രമകാരികളായ നാടോടി സംഘങ്ങളുടെയും കടന്നു കയറ്റം മൂലം കച്ചവടം ചെയ്യാൻ

ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കി ഡോ. വി ആർ ദിലീപ് കുമാർ

ഗുരുവായൂർ : ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആ​ഹ്ലാദഭരിതമാക്കിയ സംഗീതാർച്ചനയുമായി ഡോ. വി ആർ ദിലീപ് കുമാർ. തഞ്ചാവൂരിലെ തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ

കുടുംബശ്രീയെ പഠിക്കാൻ അരുണാചൽ പ്രദേശ് സംഘം ഗുരുവായൂരിലെത്തി

ഗുരുവായൂർ നഗരസഭയിൽ  നടപ്പിലാക്കി വരുന്ന കുടുംബശ്രീ' സംരംഭങ്ങളെപ്പറ്റി പഠിക്കാൻ അരുണാചൽ പ്രദേശിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗുരുവായൂരിൽ എത്തി. ടീം ക്യാപ്റ്റൻ ലിച്ചാ സാഹുവിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമിനെ

വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

ഗുരുവായൂർ നഗരസഭാ മിനി മാർക്കറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ഗുരുവായൂർ : മിനി മാർക്കന്റിന്റെ ശോചനീയാവാസ്ഥക്കെതിരെ യൂത്ത് കോൺഗ്രെസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്‌തു. നിരവധി തവണ അധികാരികളുടെ മുന്നിൽ ഈ വിഷയം കൊണ്ടുവന്നതും,

ക്ഷേത്ര നഗരിയിൽ മോഷണം പെരുകുന്നു – സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതി രൂപികരിച്ചു

ഗുരുവായൂർ : ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ (SGM) ലീഗൽ എയ്ഡ് സെൽ രൂപികരിച്ചു. അജു എം ജോണി,

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി – രണ്ട് മാസത്തിനിടെ…

ഗുരുവായൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ ഗുരുവായൂർ പോലീസിന്റെ പിടിയിലായി. രണ്ട് മാസത്തിനിടയിൽ ഇരുപതോളം പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ഇതിൽ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂർ സ്വദേശി മൂർക്കാഡൻ പ്രദീപിനെയാണ്

ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം – ശുദ്ധസം​ഗീതത്തിന്റെ മാസ്മരിക അനുഭൂതിയിൽ…

ഗുരുവായൂർ: ​ ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. തെന്നിന്ത്യയിലെ സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം ഏകാദശിയുടെ ഭാ​ഗമായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിയ്ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. 15

അയ്യപ്പ ഭജന സംഘത്തിന്റെ വിളക്ക് – അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ലക്ഷദീപം ജ്വലിച്ചു. അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള 15-ാം വിളക്ക് ദിവസമായ തിങ്കൾ സായാഹ്നത്തിലാണ് ഗുരുവായൂർ ക്ഷേത്രവും