mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

ജി ഐ ഒ ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ തൈക്കാട് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.ഷംല സലീം ഖുർആൻ പാരായണം നടത്തി. സുഹറ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.…

മന്ത്രിക്കല്ല്യാണം – ഗുരുവായൂർ കോൺഗ്രസ്സിന് ഉത്സവം

ഗുരുവായൂർ : കല്ല്യാണം മന്ത്രിയുടെ മകന്റെതാണെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുത്ത സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍…

കൂടെ കളിക്കാം കൂട്ടായി വളരാം – മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

ഗുരുവായൂർ : കൂടെ കളിക്കാം കൂട്ടായി വളരാം ജമാഅത്തെ ഇസ്‌ലാമി തൈക്കാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. അൽ ഹിദായ മദ്രസ അങ്കണത്തിൽ വെച്ച് നടന്ന സംഗമം തൈക്കാട് മസ്ജിദുൽ ഹിദായ ഇമാം  അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. ജഫീർ…

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ; നഗരസഭയ്ക്കെതിരെ പ്രക്ഷോഭവുമായി ബിജെപി

ഗുരുവായൂർ : നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗുരുവായൂർ ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ നഗരസഭ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. ദിനംപ്രതി പതിനായിരക്കണക്കിന് തീർത്ഥാടകരും യാത്രക്കാരുമെത്തുന്ന…

യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണം; ഗുരുവായൂർ സ്വദേശിനിക്ക് പുറമെ പൊന്നാനിക്കാരിയും…

ചാവക്കാട് : യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായ യുവതികളുടെ എണ്ണം മൂന്നായി. പൊന്നാനി സ്വദേശിനി മഞ്ജിമ ആണ് ഇപ്പോൾ അറസ്റ്റിലായത്. നേരത്തെ ഗുരുവായൂ‌ർ സ്വദേശിനി…

ചാവക്കാട് താലൂക്ക് റവന്യു ചങ്ങാതിക്കൂട്ടം യാത്രയയപ്പ് സമ്മേളനം നടത്തി

ഗുരുവായൂർ: സുദീർഘമായ കാലം ചാവക്കാട് താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം ലഭിച്ച് ജില്ല വിട്ട് സ്ഥലം മാറിപ്പോയി സേവനത്തിൽ നിന്നും വിരമിച്ച വി കെ റോസി, സീന പി ശ്രീധർ എന്നിവർക്ക് ചാവക്കാട്…

എൻ കെ അക്ബറിനെതിരെ വിമർശനം വാർത്ത വസ്തുതാ വിരുദ്ധം; സംസ്ഥാനത്താകെയുണ്ടായ ഭരണവിരുദ്ധ തരംഗത്തെ…

ചാവക്കാട് : നിയുക്ത എം എൽ എ എൻ കെ അക്ബറിനെതിരെയും സി പി എം ജില്ലാ കമ്മിറ്റി അംഗം സി സുമേഷിനെതിരെയും സി പി ഐ ഗുരുവായൂർ മണ്ഡലം തിരെഞ്ഞെടുപ്പ് അവലോകന യോഗത്തിൽ രൂക്ഷ വിമർശനം എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് സി പി ഐ ഗുരുവായൂർ മണ്ഡലം…

ബാലവേദി “അറിവരുവി” ഗുരുവായൂർ മണ്ഡലം ക്യാമ്പ് മെയ് 17 ന്

ഗുരുവായൂർ : ബാലവേദി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 17ന് ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെ മണത്തല ശ്രീ ചിത്ര ആയുർവേദ ക്ലിനിക് ഹാളി ലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി…

മോഷ്ടിച്ച സ്വർണം തിരികെ വാതിൽ പടിയിൽ വെച്ച് കള്ളൻ; ഒപ്പം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.​​ചൊവ്വാഴ്ച രാവിലെ…

ഗാന്ധിയൻ വലിയപുരക്കൽകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഗുരുവായൂർ : ജീവിത പ്രയാണത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ മുറുക്കെ പിടിച്ച വലിയപുരയ്ക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. അർബൻ ബാങ്കിൽ നടന്ന ചടങ്ങിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്…