mehandi banner desktop
Chavakkad online

കൂടെ കളിക്കാം കൂട്ടായി വളരാം – മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

Ft

ഗുരുവായൂർ : കൂടെ കളിക്കാം കൂട്ടായി വളരാം ജമാഅത്തെ ഇസ്‌ലാമി തൈക്കാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. അൽ ഹിദായ മദ്രസ അങ്കണത്തിൽ വെച്ച് നടന്ന സംഗമം തൈക്കാട് മസ്ജിദുൽ ഹിദായ ഇമാം  അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. ജഫീർ അറഫാത്ത് സ്വാഗതം  ആശംസിച്ചു. Bകുട്ടികൾ ബഡ്സ് , കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി ബാലോത്സവത്തിൽ അണിചേർന്നു. മലർവാടി പുരുഷ ഹൽഖാ കോർഡിനേറ്റർ ഫിറോസ് മുഹമ്മദുണ്ണി, വനിതാ ഹൽഖാ കോർഡിനേറ്റർ നാദിയ അശ്റഫ്, നാസിം ഹൈദർ അലി, നാസിമത്ത് സുഹറ റസാക്ക്  എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.