മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേനാംഗങ്ങൾ
പുന്നയൂർ : മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. അജൈവമാലിന്യ ശേഖരണത്തിനിടയിൽ ചാക്കിൽ സ്വർണാഭരണം കണ്ടെത്തിയ പുന്നയൂർ ഹരിതകർമ സേനാംഗങ്ങളായ സൗദാബി, ഹാജറ എന്നിവരാണ്!-->…