സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മഹാത്മ സോഷ്യൽ സെന്ററും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.ചാവക്കാട് സബ് ഇൻസ്‌പെക്ടർ പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ പ്രസിഡന്റ്!-->…