mehandi new
Browsing Tag

High court

സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധി; അഭിപ്രായം പറയുന്നതിന്റെ പേരിൽ ഇനി ഒരു മനുഷ്യനും തെരുവിൽ വെട്ടി…

ചാവക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ വിധി സാധാരണക്കാരന് ആശ്വാസം നൽകുന്നതാണെന്ന് കെ രമ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നതിന്റെ പേരിൽ ഒരു മനുഷ്യനും തെരുവിൽ വെട്ടി

കുത്തിവെപ്പിനെ തുടർന്ന് എഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം – ഹൈക്കോടതി റിപ്പോർട്ട് തേടി

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഹൈക്കോടതി ഡി എം ഒ യിൽ നിന്നും റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ
Rajah Admission

തൃശൂരിലേക്ക് വണ്ടികയറണ്ട കുടുംബ കോടതി സിറ്റിംഗ്
ഇനി ചാവക്കാടും

ചാവക്കാട് : താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിന് കുടുംബകോടതി സിറ്റിംഗ് ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു ദിവസം ചാവക്കാട് കോടതിയിൽ ഉണ്ടാകുമെന്ന് ഹൈകോടതി അറിയിച്ചു. ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി ഹൈകോടതി ജഡ്ജി പി. ബി.
Rajah Admission

ചാവക്കാട് കോടതി സമുച്ഛയം ഭിന്നശേഷി സൗഹൃദ കെട്ടിടം – 2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കും

ചാവക്കാട് : 50000 സ്ക്വർ ഫീറ്റിൽ അഞ്ചു നിലകളിലായി നാല്പതു കോടി ചിലവിൽ നിർമിക്കുന്ന ചാവക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കോർട്ട് കോംപ്ലക്സ് ഭിന്നശേഷി സൗഹൃദ
Rajah Admission

ചാവക്കാട് കോടതി നിലനിൽക്കുന്ന സ്ഥലം ഹൈദ്രോസ്കുട്ടി മൂപ്പരുടേത് – നാളെ ചാവക്കാടിന് ചരിത്രദിനം

ചാവക്കാട് : നാളെ ചാവക്കാടിന് ചരിത്രദിനം. ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍
Rajah Admission

വഖഫ് ഭൂമിയിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം –…

എറണാകുളം : വഖഫ് വസ്തുവഹകളിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് അധികാരപരിധിയിലുള്ള പോലീസ് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. തിരുവത്ര ജമാഅത്ത് കമ്മിറ്റി മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അത് പരിസരത്ത് നിന്ന് നീക്കം
Rajah Admission

പോപ്പുലർ ഫ്രണ്ട് ഹർത്താൽ – ചാവക്കാട് നാലും കുന്നംകുളം അഞ്ചും പേരുടെ സ്വത്ത് കണ്ടുകെട്ടി

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടലിന്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ നാലു പേരുടെ സ്വത്തുവഹകൾ ജപ്തി ചെയ്തു.ചാവക്കാട് താലൂക്കിൽ പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ