mehandi new
Browsing Tag

Highway

ഹൈവേ അധികൃതരുടെ അനാസ്ഥ- മണത്തലയിൽ അപകടം തുടർക്കഥ

ചാവക്കാട് : മണത്തല ഹൈസ്കൂളിന് സമീപം നാഷണൽ ഹൈവേ 66 സർവീസ് റോഡിൽ ഓയിൽ പരന്ന് യാത്രികർ തെന്നിവീണു അപകടം. വിന്നി സ്റ്റീൽസിന് സമീപത്തുള്ള ദേശീയപാത അധികൃതരുടെ യാർഡിൽ നിന്നും സാധന സാമഗ്രികളുമായി വരുന്ന ലോറികളിൽ നിന്നാണ് റോഡിലേക്ക് ഓയിൽ

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം

ഇത് പെയ്തിന്റെ ദുരിതമല്ല ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ; എടക്കഴിയൂരിൽ വീടുകളിൽ മഴവെള്ളം കയറി

എടക്കഴിയൂർ : ഹൈവേ നിർമാണത്തിലെ അപാകം മൂലം ശക്തമായ മഴയെതുടർന്ന് എടക്കഴിയൂർ ആറാം കല്ലിൽ വീടുകൾ വെള്ളത്തിലായി. ഹൈവെയിൽ നിന്നും സർവീസ് റോഡിലേക്ക് വരുന്ന മഴ വെള്ളം കാനയിലൂടെ ഒഴിഞ്ഞു പോവാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.