mehandi new
Browsing Tag

Honoured

പ്രോഗ്രസ്സീവ് ചാവക്കാട് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : 2020-2021 അദ്ധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രോഗ്രസ്സീവ് കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്ത്

വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവത്ര : സിപിഐഎം തിവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് വെസ്റ്റ്
Rajah Admission

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ഒരുമനയൂര്‍ : എസ്എസ്ൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഒരുമ അംഗങ്ങളുടെ മക്കൾക്കും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്‌ക്കാരം വിതരണം ചെയ്തു. ഒരുമ യുഎഇ
Rajah Admission

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് ലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
Rajah Admission

അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ്
Rajah Admission

ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ

ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ് സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ
Rajah Admission

വനിതാ ദിനം : ചാവക്കാട് ടൗണിലെ ഏക വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

ചാവക്കാട്: ലോക വനിതാ ദിനത്തിൽ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏക വനിത ഡൈവറായ സുലൈഖ സുലൈമാനെ പൊന്നാടയണിയിച്ച് ആദരിച്ചു. സംഘം ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് എം എസ്
Rajah Admission

പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു

ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.