mehandi new
Browsing Tag

Humen chain

ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് പുതിയ നേതൃത്വം

ചാവക്കാട് :  ഓട്ടോ& ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(citu) ചാവക്കാട് ഏരിയ കൺവെൻഷൻ ഹോച്മിൻ സ്മാരക മന്ദിരത്തിൽ വെച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. സി

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ

കേന്ദ്ര അവഗണനക്കെതിരെ മനുഷ്യ ചങ്ങല – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട്…

ചാവക്കാട് : കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ  ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ &ലൈറ്റ് മോട്ടോർഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ

ഒരുമനയൂർ ജനകീയ ആക്ഷൻ കൗൺസിൽ ഫലസ്തീൻ ഐക്യദാർഢ്യം – മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു

ഒരുമനയൂർ : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഒരുമനയൂർ ദേശീയ പാതയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സംവിധായകനും സാമൂഹിക സാംസ്‌കാരിക നായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ

മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും…

മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മന്ദാലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.  പ്രസിഡന്റ് എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ അബൂബക്കർ

പലസ്തീനിൽ സമാധാനം പുനസ്ഥാപിക്കുക – സിപിഐഎം ചാവക്കാട് മനുഷ്യച്ചങ്ങല തീർത്തു

ചാവക്കാട് : പലസ്തീനിൽ സമാധാന പുനസ്ഥാപിക്കുക, യു എൻ കരാർ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് ടൗണിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്