mehandi new
Browsing Tag

Hydros kutti mooppan

മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ

ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മണത്തല മുദരിസ്

എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ
Rajah Admission

മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്തു നിന്നാണ് പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച
Rajah Admission

ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര