mehandi banner desktop
Browsing Tag

Inaguration

വോട്ട് മുന്നിൽ കണ്ട് ഉദ്ഘാടനം; സുബ്രഹ്മണ്യൻ കടവ് സ്ളൂയിസിന് ഷട്ടറായില്ല – ചതിയെന്ന് നാട്ടുകാർ

കടപ്പുറം : ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസമായിട്ടും കടപ്പുറം സുബ്രഹ്മണ്യൻകടവ് സ്ളൂയിസ് കനാലിനു ഷട്ടറായില്ല. കൃഷിയും കുടിവെള്ളവും നശിക്കും വിധം ഉപ്പ് വെള്ളം കയറുന്നത് തുടരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പണിതീരും മുൻപേ വോട്ട് മുന്നിൽ

8 നില, 55 മുറികൾ, 25 കോടി ചിലവ്, ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍

വടക്കേക്കാട് പഞ്ചായത്ത് 81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ നിർമിച്ച  81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഫസലുൽ അലി സ്വാഗതം പറഞ്ഞു.  പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജിൽസി