mehandi new
Browsing Tag

Insight special school

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ, ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ 

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ പോഷൻ മാ 2024 സംഘടിപ്പിച്ചു

താമരയൂർ : കേന്ദ്രവനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ മാർഗ്ഗരേഖ പ്രകാരം കേരളത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ പോഷൻ മാ 2024

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ്‌ 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്‌മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും

ഗുരുവായൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും. ചേർന്നു നിൽക്കാം നമുക്കൊത്തുകൂടാം ഞങ്ങളും നിങ്ങളോടൊപ്പം വിനോദത്തിലൂടെ വിജ്ഞാനം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ്

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻസൈറ്റ് ഇഫ്താർ മീറ്റ്

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ്  സ്പെഷ്യൽ സ്കൂളിലെ ഇഫ്താർ മീറ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   ജാതിമത ഭേദമന്യേ  ഇൻസൈറ്റ് അഭ്യൂദയകാംഷികളും രക്ഷിതാക്കളും  രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ഇൻസൈറ്റിൽ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.

ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ 'ന്റെ കുട്ട്യോൾടെ കട' ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ