mehandi banner desktop
Chavakkad online
Browsing Tag

International

തിരുവത്ര.കോട്ടപ്പുറം ഗവ ഫിഷറീസ് യുപി സ്കൂളിൽ അന്താരാഷ്ട്ര സംസ്കൃത ദിനം ആചരിച്ചു

തിരുവത്ര : എല്ലാ വർഷവും ശ്രാവണ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് ആചരിക്കുന്നത്. സ്ക്കൂൾ പ്രധാനധ്യാപിക്ക പി കെ റംല ഉൽഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം കെ സലീം ആശംസ നേർന്നു.സി ആർ ദുർഗ്ഗ, എ എസ് സന്ധ്യ, എസ് കെ പ്രിയ, പി എം മുബീന,സി ജെ ജിൻസി,

അന്താരാഷ്ട്ര കേരദിനം: മികച്ച കേരകർഷകന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നട്ട് കൗൺസിലർ

ചാവക്കാട്: അന്താരാഷ്ട്ര കേരദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിലെ മികച്ച കേരകർഷകനായ അജിത്ത് കുമാർ ചീരോത്തിന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നട്ടു. ഒൻപതാം വാർഡ് കൗൺസിലർ ശർമിള സത്താർ തെങ്ങിൻ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ

ചാവക്കാടിന് അന്താരാഷ്ട്ര തിളക്കം; കോംപാറ്റ് ഫെഡറേഷൻ പ്രോ ഫൈറ്റിൽ മുഹമ്മദ് ഫിസാന് വിജയം

ചാവക്കാട്: അന്താരാഷ്ട്ര കായിക വേദിയിൽ വിജയക്കൊടി പാറിച്ച് ചാവക്കാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് ഫിസാൻ. ഇന്റർനാഷണൽ കോംപാറ്റ് ഫെഡറേഷൻ (International Combat Federation) സംഘടിപ്പിച്ച പ്രോ ഫൈറ്റിൽ (Pro Fight) തകർപ്പൻ വിജയമാണ് ഈ

ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. എൻ. കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി സുരേഷ് അധ്യക്ഷത

ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയും

ഷാർജ: ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയായ സലാം പാപ്പിനിശ്ശേരി പങ്കെടുക്കും. യു എ ഇ യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമാണ് സലാം പാപ്പിനിശ്ശേരി.സെപ്തംബർ