ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു, മകന്…
മതിലകം : ദേശീയപാതയിൽ എസ്.എൻ പുരം പൊരിബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ കബീർ ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മകൻ റംസാന് അപകടത്തിൽ ഗുരുതരമായി!-->…


