mehandi banner desktop
Chavakkad online
Browsing Tag

Jayanthi

ശ്രീകൃഷ്ണ ജയന്തി നാളെ – ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അന്നേദിവസം രാവിലെ ആറു മുതൽ വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക്

ഗുരുദേവജയന്തി ആഘോഷവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

പാവറട്ടി : ശ്രീനാരായണ ഗുരുദേവന്റെ 170ാം  ജയന്തി, എസ്എൻഡിപി യോഗം പാവറട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ മരുതയൂർ ഗുരുമന്ദിരത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രസിഡൻ്റ് സുകുമാരൻ അമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അഡ്വ. സുജിത് അയിനിപ്പുള്ളി

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

ചാവക്കാട് : എസ്എൻഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ, വനജ