mehandi new
Browsing Tag

K karunakaran

ഓർമ്മകളിൽ ലീഡർ; ഇൻകാസ് ഖത്തർ കെ കരുണാകാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓർമ്മകളിൽ ലീഡർ എന്ന പേരിൽ ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉൽഘാടനം

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ്റെ 14ാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ്റെ 14ാം ചരമ വാർഷിക ദിനം ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സദസ്സ് യു ഡി എഫ് ഗുരുവായൂർ നിയോജക

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ

കെ കരുണാകരന്റെ 106-ാം ജന്മദിനം – അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ 106-ാം ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രെസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണംയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക്‌

ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ലീഡർ അനുസ്മരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിച്ച അനുസ്മരണത്തോടനുബന്ധിച്ച്‌ നൂറോളം അശരണർക്ക്‌

കെ കരുണാകരന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്മരണാഞ്ജലി

ഗുരുവായൂർ : കെ കരുണാകരൻ്റെ 104-ാം ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി. പ്രാർത്ഥനക്ക് ശേഷം