mehandi new
Browsing Tag

Kadappuram grama panchayath

ഒപ്പ് മതിൽ തീർത്ത് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി. ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒപ്പു മതിൽ സംഘടിപ്പിച്ചു. 2898 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട

കേരള സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു ; തടഞ്ഞു വെച്ചത് 2928 കോടിരൂപ

ചാവക്കാട് : ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജ മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി. 2024-2025 വാർഷിക പദ്ധതി റിവിഷൻ സംബന്ധിച്ച് ഉത്തരവ് വന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ

എം എൽ എ വാക്കുപാലിച്ചു – ആധാരം കൈമാറി | കടലാക്രമണത്തിന് വിധേയരായ 9 കുടുംബങ്ങള്‍ക്ക് വീടും…

കടപ്പുറം : കടലാക്രമണത്തിന് വിധേയരായ 9 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും യാഥാര്‍ത്ഥ്യമാകുന്നു. മത്സ്യ തൊഴിലാളികളോട് വാക്ക് പാലിച്ച് എൻ.കെ അക്ബർ എം എൽ എ.കടൽ ക്ഷോഭത്തിന് ഇരയാകുന്ന മത്സ്യ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന കേരള സർക്കാരിന്റെ പുനർ

നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി

കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ,

കടൽക്ഷോഭ ബാധിത പ്രദേശത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കണം – കടപ്പുറം പഞ്ചായത്ത്‌ ഭരണ…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബറുമൊത്ത് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നിയമസഭയിൽ കണ്ടു നിവേദനം നൽകി. കടൽക്ഷോഭ

കടൽക്ഷോഭ പ്രദേശങ്ങളിൽ വാഹനത്തിൽ ശുദ്ധജലം എത്തിക്കുന്നതിനായി പ്രത്യേക അനുമതി തേടി കടപ്പുറം ഗ്രാമ…

കടപ്പുറം: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭ പ്രദേശങ്ങളിൽ ശുദ്ധജലം ടാങ്കറിൽ എത്തിക്കുന്നതിനായി പ്രത്യേക അനുമതി ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ കണ്ടു. കടപ്പറം പഞ്ചായത്തിലെ തീര പ്രദേശങ്ങളിൽ

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടണം ; കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം…

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ

ഗ്രാമാദരം 2024 ; കടപ്പുറം ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

അഞ്ചങ്ങാടി: 2023-2024 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024 കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ്

കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് – എസ് എസ് എൽ സി, പ്ലസ്…

കടപ്പുറം: ഈ വർഷത്തെ പത്താം ക്ലാസ്സ്, പ്ലസ് ടു (സ്റ്റേറ്റ് & സിബിഎസ്ഇ), ഡിഗ്രി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികളെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധി എക്സലൻസ് അവാർഡ്

നമ്മുടെ മണ്ണ് നമ്മുടെ ഭാവി ; കടപ്പുറം ഗ്രാമപഞ്ചായത്ത് വിത്തുണ്ട, മുള, ഫലവൃക്ഷതൈ എന്നിവ…

കടപ്പുറം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് നമ്മുടെ മണ്ണ് നമ്മുടെ ഭാവി പദ്ധതിയിൽ ഫലവൃക്ഷതൈകൾ നട്ടു. വട്ടേക്കാട് പി കെ മൊയ്തുണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ വൃക്ഷത്തൈ നട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്