കടപ്പുറം പതിനാറാം വാർഡ് മെമ്പർ കോവിഡ് ബാധിച്ച് മരിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ സി പി ഐ എം അംഗം തൊട്ടാപ്പ് സ്വദേശി താവേട്ടി രവീന്ദ്രൻ (69) നിര്യാതനായി.
കഴിഞ്ഞ പതിനഞ്ചു ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും!-->!-->!-->…