mehandi banner desktop
Chavakkad online
Browsing Tag

Kadappuram

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി…

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം വായ്പാ വിതരണം നടത്തി

ചാവക്കാട് : കടപ്പുറo - മണത്തല മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം മത്സ്യഫെഡിന്റെ സഹായത്തോടെ സംഘത്തിന് കീഴിലുള്ള പത്ത് ഗ്രൂപ്പുകൾക്ക് 38, 40 000 രൂപ (മുപ്പത്തിയെട്ട് ലക്ഷത്തി നാൽപതിനായിരം രൂപ) വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ…

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു. …

കടപ്പുറം മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഇടതു മുന്നണി നിലനിർത്തി – കെ. എം. അലി…

ചാവക്കാട് : കടപ്പുറം - മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതി തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ എതിരില്ലാതെ തിരെഞ്ഞെടുത്തു.പുതിയ ഭരണ സമിതിയിലേക്ക് കെ. എം. അലി, കരിമ്പൻ സന്തോഷ്, എ. എ. ശിവദാസൻ, കുഞ്ഞാമ്പി നാരായണൻ,…

മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ

ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി. ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി…

ദുരിതമനുഭവിക്കുന്നവർക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യം – ടി എൻ പ്രതാപൻ എം പി

കടപ്പുറം : ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യമാണെന്നും നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ടി. എൻ പ്രതാപൻ. എം. പി. പറഞ്ഞു. കടപ്പുറം അഞ്ചങ്ങാടിയിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു…

ചാവക്കാട് വള്ളംകളി നാളെ

ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴ ജലോത്സവം ആഗസ്റ്റ് 31 വ്യാഴാഴ്ച നാളെ ഒരുമണിക്ക് ആരംഭിക്കും.തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എ പി ജെ അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫി ജലോത്സവം റവന്യു…

കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും…

കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും…

മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 23ന് ചാവക്കാട്

ചാവക്കാട് : മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 23 ന് കടപ്പുറം പഞ്ചായത്തിലെ തൊട്ടപ്പ് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടസമിതി രൂപീകരണ യോഗം കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ എച്…