mehandi banner desktop
Chavakkad online
Browsing Tag

Kadappuram

എസ്.വൈ.എസ് സ്വയംതൊഴിൽ പദ്ധതി:  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് നൽകി

കടപ്പുറം:  സുന്നി യുവജന സംഘം സംസ്ഥാനവ്യാപകമായ സാമൂഹിക, സാന്ത്വന, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ സഹായ പദ്ധതിയുടെ കീഴിൽ  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് വിതരണം ചെയ്തു.മുനക്കക്കടവ് ഹാർബറിൽ നടന്ന സഹായ

പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടേത് – പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ…

തിരുവത്ര : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും നടന്നു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡൻ്റ് സുബിന കെ.ബി കിക്ക് ഓഫ്

വിയോഗം

കടപ്പുറം : മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ഷെൽട്ടർ ഉപദേശക സമിതി ചെയർമാനും കാട്ടിൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റും ആറങ്ങാടി ഉപ്പാപ്പ ജാറത്തിലെ മുഖ്യ കാര്യദർശിയുമായ ബ്ലാങ്ങാട് കാട്ടിൽ വി കെ കുഞ്ഞാലു (81)

പാഠം ഒന്ന് പുതുയുഗ വിദ്യാലയം; പുത്തൻകടപ്പുറം ജി.എഫ്.യു. പി. സ്കൂൾ പ്രവേശനോത്സവം

തിരുവത്ര : പാഠം ഒന്ന് പുതുയുഗ വിദ്യാലയം, പുത്തൻകടപ്പുറം ജി.എഫ്.യു. പി. സ്കൂൾ പ്രവേശനോത്സവംവാർഡ് കൗൺസിലർ അഭിനി ശിവജി ഉദ്ഘാടനം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം പി ടി എ പ്രസിഡണ്ട്‌ സുഹാസ് ശംസുദ്ധീൻ നിർവഹിച്ചു. എസ്. എം സി.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി  നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ്

കടപ്പുറത്തൊരു ബഷീർ പുസ്തകം പ്രകാശനം ചെയ്തു

കടപ്പുറം : കടപ്പുറത്തിൻ്റെ കഥാകാരൻ ബഷീർ ചാവക്കാടിൻ്റെ ഓർമ്മകൾ പറയുന്ന പുസ്തകം എഴുത്തുകാരൻ വി.ആർ സുധീഷ് ഡോ സ്വപ്‌ന സി കോമ്പത്തിനു നൽകി പ്രകാശനം ചെയ്തു. മുനക്കകടവ് ഹാർബർ ലേബർ യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുനക്കകടവ് ഹാർബറിൽ ഒരുക്കിയ

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

കടപ്പുറം: മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.

വിയോഗം

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാർ ഭാഗത്ത് താമസിക്കുന്ന പരേതനായ സേമു മകൻ ബുഖാറയിൽ ഇസ്‌മാഈൽ ( മുനക്കക്കടവ് ഹാർബർ മുൻ തൊഴിലാളി 65 ) നിര്യാതനായി.ഭാര്യ: റംല. മക്കൾ: ഷെക്കീല, ഷെഫീന, സജ്‌ന, ഷാഹിന. മരുമക്കൾ: മനാഫ്, ഇല്യാസ്,

വിയോഗം പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94

കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94 നിര്യാതയായി. മക്കൾ: ഫാത്തിമത്തു, പരേതയായ ഉമൈവ, ഷാഹു, റുഖിയ, അലി, നഫീസ, ജലാലുദ്ദീൻ, സെമീറ, മുഹമ്മദ്. മരുമക്കൾ:

വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിച്ച ചാവക്കാട് സ്വദേശി ചെങ്ങന്നൂർ…

ചെങ്ങന്നൂർ : വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ച ശേഷം, മുങ്ങിയയാൾ അറസ്റ്റിൽ. ചാവക്കാട് തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പെരുവല്ലൂർ താമസക്കാരനുമായ കൊട്ടിലിങ്ങൽ വീട്ടിൽ പി. കെ സലീം (48)