mehandi new
Browsing Tag

Kadappuram

ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഗുരുവായൂരിൽ

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ

ഒരുമനയൂർ പാലം കടവ് നടപ്പാലം – ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തണം

കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പാലം കടവ് നടപ്പാലം ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടിയന്തിരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം

തെങ്ങിൻ കുറ്റിയിലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി – അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കടപ്പുറം: മുനക്കകടവ് ഫിഷ് ലാൻറിങ് സെൻററിന് സമീപം മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ബോട്ട്  തെങ്ങിൻ കുറ്റിയിടിച്ച് മുങ്ങി. ഇന്ന് പുലർച്ചയോടെ യാണ് അപകടം. പൊന്നാനി കുട്ടുങ്ങാൻ്റകത്ത് അബ്ദുള്ളക്കുട്ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ഭാരത് ബോട്ടാണ്

അടുക്കളമുറ്റത്തെ കോഴിവളർത്തൽ – കടപ്പുറം പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കുഞ്ഞുങ്ങളെ…

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ആദ്യഘട്ടം വിതരണം നടന്നു. 500 പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 160 പേർക്ക് 5

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 23 മുതൽ ഡിസംബർ 1 വരെ – സംഘാടക സമിതി രൂപീകരിച്ചു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ ചേർന്ന യോഗത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 2024 നവംബർ 23 മുതൽ ഡിസംബർ 1 വരെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ

എന്റെ പാത്രം നിന്റെ കണ്ണാടി – ശുചിത്വ പദ്ധതിയുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്‌

കടപ്പുറം : കുട്ടികളിൽ ശുചിത്വശീലം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എന്റെ പാത്രം നിന്റെ കണ്ണാടി പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്. അങ്കണവാടി കുട്ടികളിലുള്ള ഭക്ഷണം പാഴാക്കികളയുന്ന ശീലം മാറ്റിയെടുക്കുവാനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു

കടപ്പുറം : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.

ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ചേരിനിവാസികളാക്കുന്ന സര്‍ക്കാർ തന്ത്രം തകര്‍ക്കണം…

കടപ്പുറം : ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ഫ്ലാറ്റിന്റെ പേരിൽ ചേരിവത്ക്കരിച്ച് ചേരിനിവാസികളാക്കുന്ന സര്‍ക്കാരിന്റെ തന്ത്രം തകര്‍ക്കണമെന്ന് തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. കടലേറ്റം

5 കോടി ചിലവിൽ പുതിയ കെട്ടിടം ഉയരും – കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് 28 സെൻ്റ്…

ചാവക്കാട് : കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് കെട്ടിട നിർമാണത്തിന്  റവന്യു വകുപ്പിൻ്റെ 28 സെൻ്റ് സ്ഥലം അനുവദിച്ചു ഉത്തരവായി. കടപ്പുറം ഗവ വൊക്കേഷണൽ സ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന്