mehandi banner desktop
Browsing Tag

Kechery

തൃശൂർ ജില്ലാ ഹജ്ജ് പഠന ക്ലാസ് നാളെ കേച്ചേരിയിൽ

​ചാവക്കാട് : 2026-ലെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്ന തീർത്ഥാടകർക്കായി സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഹജ്ജ് പഠന ക്ലാസ് നാളെ തിങ്കളാഴ്ച നടക്കും. കേച്ചേരി മമ്പഉൽ ഹുദാ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്.

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു – സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം.