mehandi new
Browsing Tag

Keralothsavam

ചാവക്കാട് നഗരസഭ കേരളോത്സവം-ലിയോൺ ക്ലബ്‌ പുത്തൻകടപ്പുറം ഓവറോൾ കിരീടം നേടി

ചാവക്കാട് : നഗരസഭ സംഘടിപ്പിച്ച കേരളോത്സവത്തിൽ ലിയോൺ ക്ലബ്‌ പുത്തൻ കടപ്പുറം ഓവർ ഓൾ കിരീടം നേടി. നന്മ ക്ലബ്‌, ഷാഫി നഗർ രണ്ടാം സ്ഥാനവും, ക്രെസെന്റ് ക്ലബ്‌ ചീനിച്ചുവട് മൂന്നാം സ്ഥാനവും നേടി. കേരളോത്സവവിജയികൾക്കുള്ള സമ്മാനദാനം ഗുരുവായൂർ എം

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,
Rajah Admission

ചാവക്കാട് കേരളോത്സവം കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ കേരളോത്സവത്തിന്റെ കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ നടത്താൻ തീരുമാനമായി.ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എൻ വി സോമൻ സ്മാരക കോൺഫ്രൻസ് ഹാളിൽ 26, 27 തിയതികളിലായി കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറും.
Rajah Admission

ചാവക്കാട് നഗരസഭ കേരളോത്സവം – കായിക മത്സരങ്ങൾക്ക് തുടക്കമായി ക്രിക്കറ്റിൽ ബ്ലേയ്സ് ബോയ്സ്…

ചാവക്കാട് : നഗരസഭാ കേരളോത്സവത്തിനു കായിക മത്സരങ്ങളോടെ തുടക്കമായി. ഇന്ന് രാവിലെ ഏഴുമണിയോടെ ചാവക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം വിജയികളായി. രാവിലെ പത്തുമണിക്ക് ജില്ലാ
Rajah Admission

ഗുരുവായൂർ നഗരസഭാ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെ

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്
Rajah Admission

ചാവക്കാട് കേരളോത്സവം നവംബർ 12, 13, 14 തിയതികളിൽ

ചാവക്കാട് : നഗരസഭ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും നഗരസഭ സെക്രട്ടറി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ