അങ്കണവാടി പ്രവേശനോത്സവം – എ എൽ എം എസ് സി അംഗങ്ങൾ വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനം നൽകി
കടപ്പുറം : ജൂൺ 3 ന് കേരളത്തിലെ എല്ലാ അങ്കണവാടി കളിലൂം പ്രവേശനോത്സവം നടക്കുകയാണ്. 3 വയസ്സുമുതൽ പ്രവേശനം നേടിയ കുട്ടിക്ക് 6 വയസ്സു വരെ അംഗൻവാടിയിൽ പഠിക്കാം. മോണിംഗ് സ്നാക്സ്, ലഞ്ച്, ഈവനിംഗ് സ്നാക്സ് എന്നിവ അംഗൻ വാടികൾ നൽകും. കടപ്പുറം!-->…