mehandi new
Browsing Tag

Kmcc

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം

ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്

മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി…

കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത്‌ കമ്മിറ്റികളുടെ
Rajah Admission

പ്രവാസലോകത്ത് അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന്‍ സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന…

അണ്ടത്തോട്: പ്രവാസലോകത്ത് തന്റെ കുടുംബം പോറ്റാന്‍ അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന്‍ കൂടി സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന കെ എം സി സി പ്രവര്‍ത്തകരുടെ  പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂര്‍
Rajah Admission

ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…

ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.
Rajah Admission

ഗുരുവായൂർ അഗതി മന്ദിരത്തിൽ ഈദ് ആഘോഷിച്ചു

ഗുരുവായൂർ : പെരുന്നാൾ ദിവസംകെഎംസിസി അബുദാബി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് സർക്കാർ അഗതിമന്ദിരങ്ങളിൽ കഴിയുന്നവരുടെ കൂടെ ഈദ്
Rajah Admission

കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

കടപ്പുറം : കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും
Rajah Admission

കെ എം സി സി പ്രതിസന്ധിയിലും നിരാലംബരെ ചേര്‍ത്ത് പിടിക്കുന്ന മഹാ പ്രസ്ഥാനം

ചാവക്കാട് : ലോകമെമ്പാടും കോവിഡ് മഹാമാരിമൂലം പ്രയാസപ്പെടുമ്പോള്‍ സമൂഹത്തിലെ അശരണരെ ചേര്‍ത്ത് പിടിച്ച് ജീവകാരുണ്യ രംഗത്ത് വിപ്ളവം സൃഷ്ടിച്ച് മുന്നേറുന്ന കെ എം സി സി പ്രവര്‍ത്തനം മാതൃകാപരവും തുല്യതയുമില്ലാത്തതുമാണെന്ന്
Rajah Admission

ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ
Rajah Admission

പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു

ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.