mehandi new
Browsing Tag

Kochannur

കൊച്ചന്നൂർ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

വടക്കേകാട് : കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലവിൽ വന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ സുധീർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ് പി ജി ) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.  കുട്ടികളുടെ

ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ –…

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

കൊച്ചന്നൂർ റോഡരികിലെ മരം കടപുഴകി വീണ് സ്‌കൂൾ മതിൽ തകർന്നു മേഖലയിൽ വൈദ്യുതി നിലച്ചു ഗതാഗതം സ്തംഭിച്ചു

വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. സ്കൂൾ മതിൽ തകർത്ത് റോഡിനു എതിർവശത്തെ ഇലക്ട്രിക് കമ്പികൾക്ക് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആളപായമില്ല. പഴഞ്ഞി

അനന്യസമേതം – വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശില്പശാല സംഘടിപ്പിച്ചു

കൊച്ചന്നൂർ : അനന്യസമേതം വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശിൽപ്പശാല കൊച്ചിന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ .എ. വി വല്ലഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്

മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്

ചാവക്കാട് : 62-മത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട് സ്വദേശിയാണ് ഹിന. ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ

ഫർമസിയൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് കമ്മറ്റി ആദരിച്ചു

വടക്കേകാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫർമസിയൂട്ടിക്കൽ കെമിസ്ട്രി (BVOC ) യിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ചമ്മന്നൂർ മഹല്ല് സ്വദേശി വാക്കയിൽ അബ്ദുൽ ഗഫൂർ ഷെരീഫ ദമ്പതികളുടെ

വടക്കേകാട് കൊച്ചന്നൂരിൽ വീണ്ടും കോവിഡ് മരണം

വടക്കേകാട്: കൊച്ചന്നൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചന്നൂർ ചക്കിത്തറ സ്വദേശി ഊരിക്കുന്നത് ഉസ്മാൻ(60 )ആണ് മരിച്ചത്. തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചന്നൂർ പ്രദേശത്ത് രണ്ടാമത്തെ കോവിഡ് മരണമാണിത്. ഭാര്യ :