mehandi new
Browsing Tag

Kottapadi

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി

കോട്ടപ്പടി: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാൾ ഭക്തി സാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന നടന്നു. 10:30

കോട്ടപ്പടി പള്ളി പെരുന്നാളിന് തുടക്കമായി

____________________________ ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന്റെ തുടക്കമായ ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് പ്രെസുദേന്തി

വൻ മയക്കുമരുന്ന് വേട്ട; 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ…

ചാവക്കാട് : ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. ചാവക്കാട് താലൂക്ക് എടക്കഴിയൂർ വില്ലേജ് തെക്കെ മദ്രസ ദേശത്ത് ചിന്നക്കൽ വീട്ടിൽ

പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ – യൂത്ത് കോൺഗ്രസ്‌ (എസ്) കോട്ടപ്പടി അയ്യങ്കാളി…

തൃശൂർ : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ എന്ന സന്ദേശം നൽകികൊണ്ട് യൂത്ത് കോൺഗ്രസ്‌ (എസ്) കോട്ടപ്പടി അയ്യങ്കാളി പാർക്കിൽ ഫല വൃക്ഷത്തൈ നട്ടു. സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം തൃശൂർ ജില്ലാ കമ്മറ്റിയുടെ

ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി ഫുട്ബോൾ ടൂർണമെന്റിൽ റെഡ് വാരിയേഴ്സ് ജേതാക്കളായി

കോട്ടപ്പടി : ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കൌൺസില൪ ജീഷ്മ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ക്ലെസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ്

ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മരിച്ച…

ഗുരുവായൂർ : ഇന്ന് പുലർച്ചെ 05.30 ന് വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ്

കോട്ടപ്പടി ആ൪ സി യു പി സ്കൂൾ 136-ാം വാ൪ഷികം ആഘോഷിച്ചു

കോട്ടപ്പടി : കോട്ടപ്പടി ആ൪. സി. യു. പി. സ്കൂളിന്റെ 136-ാം വാ൪ഷിക ആഘോഷം ഗുരുവായൂർ നഗരസഭ ചെയർമാൻ എ൦. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധൃക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. എഫ്. റോബിൻ സ്വാഗതം ആശംസിച്ചു.

കോട്ടപ്പടി സെന്റ് ലാസേഴ്സ് തിരുനാൾ ഭക്തിസാന്ദ്രമായി

കോട്ടപ്പടി : സെൻറ് ലാസേഴ്സ് ദേവാലയത്തിൽ തിരുനാൾ ജനുവരി 1, 2, 3 തിയതികളിലായി കൊണ്ടാടി. തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിരപ്പനത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പ്രചോവ് വടക്കേത്തല

ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ

കോട്ടപ്പടി: ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി സൗഹൃദ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കാരുണ്യ പ്രവർത്തനങ്ങളുടേ പ്രാരംഭ ഘട്ടമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി. രജിസ്ട്രേഷന് വേണ്ടി വിവിധ ഭാഗങ്ങളിൽ നിന്ന്

രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും

ഗുരുവായൂർ : കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂർ നരസിംഹ ക്ഷേത്രത്തിൽ കഴിഞ്ഞ പതിമൂന്നു വർഷമായി നടത്തി വരാറുള്ള രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും ഭക്തജന പങ്കാളിത്തത്തോടെ പൂർവ്വാധികം ഭംഗിയിൽ നടന്നു.കുലുക്കല്ലൂർ ക്ഷേത്ര സംരക്ഷണ സമിതിയുടെ