mehandi new
Browsing Tag

Kottapadi

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26)

രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി

ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ
Ma care dec ad

കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി

ഗുരുവായൂർ : കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 10.30 ന് നടന്ന ദിവ്യബലി റവ.ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്കുള്ള ദിവ്യബലിക്ക് ശേഷം നടന്ന പ്രദിക്ഷണം കോട്ടപ്പടി അങ്ങാടി

കാണാതായ യുവാവിന്റെ മൃതദേഹം കോട്ടപ്പടി സെന്ററിലെ കിണറ്റിൽ കണ്ടെത്തി

ഗുരുവായൂര്‍: ഇന്നലെ ഉച്ചതിരിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പുത്തമ്പല്ലി ഓവാട്ട് സുധാകരൻറോ മകന്‍ സുഗീതിൻറെ (കണ്ണന്‍-30) മൃതദേഹമാണ് കോട്ടപ്പടി സെൻററിലെ പൊതു കിണറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച