mehandi new
Browsing Tag

Kunnamkulam

കായിക താരങ്ങൾ മാനസിക പക്വതയുള്ളവരാകണം- മേജർ പി ജെ സ്റ്റൈജു

കുന്നംകുളം : ചിട്ടയായ കായിക പരിശീലനത്തിന്റെ പിരിമുറുക്കത്തിൽ കായികതാരങ്ങൾക്ക് മാനസിക പക്വത ആർജിക്കാനുള്ള പരിശീലന പദ്ധതികളും ഉൾപ്പെടുത്തുന്നത് കായിക ലോകത്തിന് ഗുണപരമാകുമെന്ന് മേജർ പി ജെ സ്റ്റൈജു. ദേശീയ സ്കൂൾ ഗെയിംസുകളിൽ പങ്കെടുത്ത വിജയിച്ച

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയിൽ നിന്ന് 20000 രൂപ പിഴ ഈടാക്കി

പുന്നയൂർ : പുന്നയൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ മാലിന്യം തള്ളിയവരെ ഹെൽത്ത് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചു. വാർഡ്‌ 20, വാർഡ്‌ 7, വാർഡ്‌ 10 എന്നിവിടങ്ങളിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്.

ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ മോഹനൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പാർക്കാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോടത്തൂർ അച്യുതൻ മകൻ മോഹനൻ  നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരകർമങ്ങൾ

കുന്നംകുളം ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിനരികിൽനിന്നും പറക്കും പാമ്പിനെ പിടികൂടി

കുന്നംകുളം : കുന്നംകുളം തൃശൂർ കെ എസ് ആർ ടി സി ബസ്സ്‌ വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വെയ്റ്റിംഗ് ഷെഡിന് പിൻവശത്തെ മതിലിനരികിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടടുത്തുള്ള

കുന്നംകുളം ഗവ മോഡൽ ബോയ്സിന് ഉർദു ക്വിസിൽ എ ഗ്രേഡ്

വടക്കേകാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കുന്നംകുളം ഗവ മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അയിഷ ഹിസാന. തെക്കേ പുന്നയൂർ കൊലക്കാട്ട് വീട്ടിൽ മൊയ്‌ദുണ്ണി കുട്ടി സബ്ന

ചാവക്കാട് ചാട്ടുകുളം റോഡ് വികസനം; 29, 31 തിയതികളിൽ ഭൂവുടമകളുടെ യോഗം – പൊന്നും വില നൽകും…

ചാവക്കാട് : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാട് മുതൽ ചാട്ടുകുളം വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഭൂ ഉടമകളുടെ യോഗം വിളിച്ചു കൂട്ടുന്നു. ജനുവരി 29 ന് ഗുരുവായൂർ വെച്ചും ജനുവരി 31 ന്

ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി – സഹോദരി ഭർത്താവ് പിടിയിൽ

കുന്നംകുളം : ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി

ആരവം ഒഴിഞ്ഞു ആളൊഴിഞ്ഞില്ല – കലോത്സവാനന്തരം അപ്പീലുകൾ 138

കുന്നംകുളം : ജില്ലാ കലോത്സവത്തിന് ഇന്നലെ രാത്രിയോടെ തിരശീല വീണുവെങ്കിലും കുന്നംകുളം ബോയ്സ് സ്കൂളിൽ തിരക്കൊഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ കുന്നംകുളം ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിലെ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ വൻ

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ

കുന്നംകുളം : ഉത്തരേന്ത്യയിൽ ഭക്ഷണം ചോദിച്ച ദളിത് യുവാവിന്റെ തലയിൽ മൂത്രാഭിഷേകം ചെയ്ത സവർണ മേധാവിത്വത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവായ വിശ്വനാഥന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെടുത്തി ദളിത് ജീവിതങ്ങളുടെയും