mehandi banner desktop
Chavakkad online
Browsing Tag

Kunnamkulam

കുന്നംകുളം അർത്താറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കുന്നംകുളം :അർത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തെക്കേപ്പുറം സ്വദേശിക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശി കൂർക്ക പറമ്പിൽ വീട്ടിൽ 18 വയസ്സുള്ള അഖിലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; രോഗികൾ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്. തീ

കേച്ചേരിയിൽ ബൊലേറോയും കാറും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു,…

കുന്നംകുളം: കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ ഒന്നോടെയുണ്ടായ ദാരുണമായ അപകടത്തിൽ കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ (24) മരണപ്പെട്ടു. അപകടത്തിൽ

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുന്നംകുളം നഗരസഭ ഉദ്യോഗസ്ഥൻ മരിച്ചു

കുന്നംകുളം : ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു. റവന്യൂ വിഭാഗം ക്ലർക്ക് ആയി ജോലി ചെയ്യുന്ന വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ്

ബസ് അപകടം വയോധികൻ മരിച്ചു

കുന്നംകുളം: പാറേംപാടത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു.എരുമപ്പെട്ടി തളി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് പാറേമ്പാടം പാർക്ക് ഹോട്ടലിനടുത്ത് വച്ചായിരുന്നു അപകടം.

കാറിൽ സഞ്ചരിക്കുന്നതിനിടെ കടപ്പുറം സ്വദേശിക്ക് സൂര്യതാപം ഏറ്റു

കടപ്പുറം : കാറിൽ സഞ്ചരിക്കുന്നതിനിടെ സുര്യാ താപം ഏറ്റു. കടപ്പുറം മുനക്കകടവ് ഒളാട്ട് മധുവിനാണ് സൂര്യതാപം ഏറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളത്ത് വെച്ചാണ് സംഭവം. കാറിൽ എസി ഇടാതെ യാത്ര ചെയ്യുന്നതിനിടയിലാണ് സൂര്യാതാപം ഏറ്റത്. കടപ്പുറം

വോട്ടിംഗ് മെഷീനുകൾ  സ്ട്രോങ്ങ്‌ റൂമിൽ ഭദ്രം – ഗുരുവായൂർ, മണലൂർ, കുന്നംകുളം വോട്ടെണ്ണൽ…

ചാവക്കാട് : ജനവിധി രേഖപ്പെടുത്തിയ ഗുരുവായൂർ മണ്ഡലത്തിലെ 232, മണലൂർ മണ്ഡലത്തിലെ 235, കുന്നംകുളം മണ്ഡലത്തിലെ 206 വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെ 673 വോട്ടിംഗ് മെഷനുകളും അനുബന്ധ സാമഗ്രികളും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സ്ട്രോങ്ങ്‌ റൂമിൽ വെച്ച്

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പ് മെഡൽ കൊയ്ത്തുമായി കല്ലുംപുറത്തെ പ്രതിഭകൾ

കുന്നംകുളം : അസ്സമിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല (All India Inter-University) കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയക്കൊടി പാറിച്ചു കടവല്ലൂർ കല്ലുംപുറത്തെ കായികതാരങ്ങൾ. കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള പോരാട്ടത്തിനൊടുവിൽ മൂന്ന്

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ; പ്രിൻസിപ്പൽ പിടിയിൽ

കു​ന്നം​കു​ളം: സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി.

മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോർക്കുളം: മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ 35 വയസ്സുള്ള മഹേഷിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള മാധവൻ എന്നയാളുടെ