mehandi new
Browsing Tag

Kuranjiyur

കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

പുന്നയൂർ : കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് താലപ്പൊലി മഹോത്സവം നടത്തിയത്. 18ന് ചൊവ്വാഴ്ച കൊടിയേറ്റം നടത്തി ആരംഭിച്ച ഉത്സവ പരിപാടി 20ന്

യുവാവിന് വെട്ടേറ്റു – സഹോദരനും അയൽവാസിയും അറസ്റ്റിൽ

പുന്നയൂർ : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപം വാലിപ്പറമ്പിൽ സിബീഷി (43) നാണ് വെട്ടേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ വാലിപ്പറമ്പിൽ സിജീഷ് (56), അയൽവാസിയും ബന്ധുവുമായ വടക്കേതറയിൽ
Rajah Admission

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം  അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ
Rajah Admission

അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 14 കാരൻ മരിച്ചു

ചാവക്കാട് : അയിനിപ്പുള്ളിയിൽ ദേശീയപാത 66 ൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ നാസിം (14) ആണ്
Rajah Admission

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും

പുന്നയൂർ: കുരഞ്ഞിയൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 95ആം വാർഷികവും, പ്രധാനാധ്യാപികയായ കെ. സി രാധ ടീച്ചറുടെ വിരമിക്കൽ ചടങ്ങും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രൻ അധ്യക്ഷത
Rajah Admission

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മൈലാഞ്ചി ഇട്ടും, ആശംസ കാർഡുകൾ തയ്യാറാക്കിയും, മാപ്പിള പാട്ട് പാടിയും ആഘോഷിച്ചു. പ്രധാന ആധ്യാപിക കെ സി രാധ, ഐശ്വര്യ,
Rajah Admission

കോൺഗ്രസ് വാർഡ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ – സിപിഎം പ്രവർത്തകരായ മുഴുവൻ…

എടക്കഴിയൂർ : കഴിഞ്ഞ ദിവസം കുരഞ്ഞയൂർ ചെറ്റ്യാരിക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെച്ച് രാത്രി എസ്ഡിപിഐ-സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറിയെ കുത്തി പരിക്കേല്പിച്ചതായി പരാതി. വാർഡ്‌ സെക്രട്ടറി അരിപ്പാന്തറ