mehandi new
Browsing Tag

Lady

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക

ഗർഭമുള്ളത് അറിയില്ല – യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ടോയ്‌ലറ്റിൽ പ്രസവിച്ചു

ചാവക്കാട് : ഇരുപത്തി ഒൻപതുകാരി യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ടോയ്‌ലറ്റിൽ പ്രസവിച്ചു. ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിക്ക് തനിക്ക് ഗർഭമുള്ള കാര്യം അറിയില്ലെന്ന് പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി
Ma care dec ad

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.

കോവിഡ് – പുന്നയൂർക്കളം മാവിൻ ചുവട് യുവതി മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്. രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്.