mehandi new

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ – അഞ്ചാം വാർഷികത്തിൽ പുത്തൻ പാക്കേജുകളുമായി ഷെഹ്‌സ് ജിം

fairy tale

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.
അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക ജിമ്മും വെൽനസ് സെന്ററുമാണ് ഷെഹ്‌സ്. എല്ലാ പ്രായക്കാർക്കും തികഞ്ഞ സ്വകാര്യതയും സുരക്ഷിതത്വവും സുഖകരമായി വ്യായാമം ചെയ്യാനുള്ള മികച്ച സൗകര്യവും സ്ഥാപനത്തിലുണ്ട്.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ എന്നിവ ഷെഹ്‌സിൽ മാത്രമായുള്ള പ്രത്യേക പാക്കേജുകളാണ്.
വിദ്യാർത്ഥികളെ പഠനത്തിലും പഠനേതര മേഖലകളിലും ഉയർന്ന നിലവാരം പുലർത്താൻ പ്രാപ്തമാക്കുന്ന പാക്കേജാണ് സ്‌ട്രെസ് ബസ്റ്റർ.
പ്രസവാനന്തരം ആരോഗ്യവും ശരീര സൗന്ദര്യവും വീണ്ടെടുക്കുവാൻ ഷെഹ്സ് ന്റെ ഫാബ് മമ്മ പാക്കേജ് വഴി സാധ്യമാകും.

ഫിറ്റ്നസ്, പോഷകാഹാരം എന്നിവയിൽ അംഗീകൃത പരിശീലകയായ മാസ്റ്റർ കോച്ച് ഷെഹാനയിൽ നിന്ന് സൗജന്യ കൺസൾട്ടൻസിയും സമയബന്ധിതമായ ഇടപെടലുകളും ഇവിടെ നിന്ന് ലഭിക്കും.
അരുണ്ണവ ഭട്ടാചാര്യ, ഹാരി സന്ധു, മുസ്തഫ ‘ദ ബുൾ അഹമ്മദ്’ എന്നിവരുൾപ്പെടെയുള്ള ഇന്ത്യയുടെ മികച്ച പരിശീലകർക്ക് കീഴിലായിരുന്നു ഷെഹാനയുടെ പഠനം.
TUFF സ്ഥാപകനായ കോച്ച് വിപിൻ ദാസിനൊപ്പമായിരുന്നു അവരുടെ പ്രാഥമിക പാഠങ്ങൾ.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഉയർന്ന പ്രൊഫൈൽ ക്ലയന്റുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു ജനപ്രിയ ഓൺലൈൻ പരിശീലന പരിശീലക കൂടിയാണ് ഷെഹാന.

രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, സ്ട്രെസ് തുടങ്ങിയ ജീവിതശൈലി ക്രമക്കേടുകൾ പരിഹരിക്കുന്നതിനു ഷെഹ്‌സിൽ പ്രത്യേക പാക്കേജുകളുണ്ട്.

തികഞ്ഞ സ്വകാര്യത ഉയർന്ന സുരക്ഷിതത്വം മികച്ച സൗകര്യം ഇതാണ് ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബ് ഉറപ്പ് നൽകുന്നത്. മെച്ചപ്പെട്ട ആരോഗ്യം മെച്ചപ്പെട്ട ജീവിതം (better health = better living ) എന്നതാണ് ഷെഹ്‌സ് മന്ത്ര. അഞ്ചാം വാർഷികാത്തൊടാനുബന്ധിച്ച് ഷെഹ്സ് ജിം പ്രത്യേകം ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
To Whatsapp click below
https://wa.me/message/PLQDX2MDRYDYN1

Shehz fitness,
Narangath parampu,
west nada,
Road opp ICICI bank,
Guruvayur.
+91 73563 13913

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.