Header

ആഴത്തിലുള്ള കുഴികൾ – ചാവക്കാട് ചേറ്റുവ റോട്ടിൽ വാഴ നട്ട് പ്രതിഷേധം

ഒരുമനയൂർ : ദേശീയപാത 66 ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ചേറ്റുവ വരെ തകർന്നു കിടക്കുന്ന റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപെട്ടതിനെ തുടർന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴനട്ടു പ്രതിഷേധിച്ചു.
ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്‌ പി. കെ ഫസലുദ്ധീൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി. പി. അബൂബക്കർ, പി. എം. യഹിയ, വൈസ് പ്രസിഡണ്ടുമാരായ ജലീൽ വലിയകത്ത്, മുഹമ്മദ്‌, ജോയിന്റ് സെക്രട്ടറിമാരായ ഇ. കെ. അബ്ദുൽ റസാഖ് ഇ. വി. ബഷീർ (ശിഫ)എന്നിവർ സംസാരിച്ചു. എക്സികുട്ടീവ് അംഗങ്ങളായ ഫൈസൽ ഉസ്മാൻ, ഹൈദ്രോസ് തങ്ങൾ, ഷിഹാസ്, ദുൽഹൻ സുബൈർ, ഷിഹാബ് കെ. വി. ഷാജി വൈറ്റുവ, ഷാജഹാൻ ഷബീർ, ഷുഹൈബ് എന്നിവർ പങ്കെടുത്തു.

ഒരുമനയൂർ : ദേശീയപാത 66 ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ചേറ്റുവ വരെ തകർന്നു കിടക്കുന്ന റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപെട്ടതിനെ തുടർന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴനട്ടു പ്രതിഷേധിച്ചു. ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്‌ പി. കെ ഫസലുദ്ധീൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി. പി. അബൂബക്കർ, പി. എം. യഹിയ, വൈസ് പ്രസിഡണ്ടുമാരായ ജലീൽ വലിയകത്ത്, മുഹമ്മദ്‌, ജോയിന്റ് സെക്രട്ടറിമാരായ ഇ. കെ. അബ്ദുൽ റസാഖ് ഇ. വി. ബഷീർ (ശിഫ)എന്നിവർ സംസാരിച്ചു. എക്സികുട്ടീവ് അംഗങ്ങളായ ഫൈസൽ ഉസ്മാൻ, ഹൈദ്രോസ് തങ്ങൾ, ഷിഹാസ്, ദുൽഹൻ സുബൈർ, ഷിഹാബ് കെ. വി. ഷാജി വൈറ്റുവ, ഷാജഹാൻ ഷബീർ, ഷുഹൈബ് എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

thahani steels

Comments are closed.