mehandi new
Browsing Tag

Lf school

സംസ്ഥാന സ്കൂൾ കലോത്സവം; മലയാള പ്രസംഗത്തിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡ് നേടി ഹൃതിക

ചാവക്കാട് : ഹൃതികക്ക് ഇത് പെരുന്നാൾ മധുരം. സംസ്ഥാന സ്കൂൾ കലോത്സവം മലയാള പ്രസംഗത്തിൽ ഹൃതിക ധനഞ്ജയന് എ ഗ്രേഡ്. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹൃതിക. നവ കേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ

തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് – ചാവക്കാട് നഗരസഭ ഭിന്നശേഷി കലോത്സവം അരങ്ങേറി

ചാവക്കാട് : നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി "സ്പന്ദനം 2022 തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് " എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ എൽ. എഫ് കോൺവെൻറ് യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി
Ma care dec ad

ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ

ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ

ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു – സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മമ്മിയൂർ എൽ എഫ് സ്‌കൂൾ

ചാവക്കാട് : സെന്റ് മേരീസ് കോളേജ് തൃശ്ശൂരിൽ നവം 29 30 തിയ്യതികളിലായി നടന്നു വന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു.ജില്ലയിലെ അറുപതോളം സ്കൂളുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച്
Ma care dec ad

ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും

ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് മുൻസിപ്പൽ